Challenger App

No.1 PSC Learning App

1M+ Downloads
ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് :

Aഹ്യൂറിസ്റ്റിക് പദ്ധതി

Bബ്രെയിൻ സ്റ്റോമിംങ്

Cലബോറട്ടറി പദ്ധതി

Dബസ്സ് സെഷൻ

Answer:

C. ലബോറട്ടറി പദ്ധതി

Read Explanation:

ഡാൾട്ടൺ പദ്ധതി (Dalton Plan)

  • ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് - ലബോറട്ടറി പദ്ധതി 
  • അമേരിക്കയിലെ ഡാൾട്ടൺ ഹൈസ്കൂളുകളിൽ ഉരുത്തിരിഞ്ഞു വന്ന പദ്ധതിയാണ് - ഡാൾട്ടൺ പദ്ധതി 
  • അമേരിക്കയിലെ ഡാൽട്ടൻ എന്ന സ്ഥലത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിനാൽ ഈ പദ്ധതി ഡാൽട്ടൻ പദ്ധതി എന്നറിയപ്പെടുന്നു
  • ഡാൾട്ടൺ പദ്ധതിയുടെ ഉപജ്ഞാതാവ് - മിസ് ഹെലൻ പാർക്ക് ഹഴ്സ്റ്റ് 

Related Questions:

പ്രായോഗിക വാദം ഏത് സ്ഥലത്തെ ആധുനിക ചിന്തയായാണ് വളർന്നുവന്നത് ?
ഭാഷാ സ്വാധീനത വൈജ്ഞാനിക വികസനത്തിന് കാരണമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?
ചുവടെ വളർച്ച കൊടുത്തിരിക്കുന്നവയിൽ എന്ന ആശയവുമായി ബന്ധപ്പെടുത്തി ശരിയല്ലാത്ത പ്രസ്താവന ഏത് ?
Which advantage is specifically attributed to study tours?
Which of the following is NOT typically a function of the Executive Committee of a Science Club?