Challenger App

No.1 PSC Learning App

1M+ Downloads
ചലനം മൂലം ലഭിക്കുന്ന ഊർജ്ജം ഏതാണ്?

Aസ്ഥിതികോർജ്ജം

Bഗതികോർജ്ജം

Cതാപോർജ്ജം

Dവൈദ്യുതോർജ്ജം

Answer:

B. ഗതികോർജ്ജം

Read Explanation:

  • ചലനം മൂലം ലഭിക്കുന്ന ഊർജ്ജമാണ് ഗതികോർജ്ജം.

  • KE = 1/2 mv^2

  • വസ്തുവിന്റെ മാസും പ്രവേഗവും കൂടുമ്പോൾ ഗതികോർജ്ജം കൂടുന്നു.

  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജം നാലിരട്ടി ആകും.

  • ചലിക്കുന്ന വസ്തുക്കൾക്കു മാത്രമേ ഗതികോർജ്ജം പ്രവചിക്കാൻ സാധിക്കുകയുള്ളൂ


Related Questions:

പ്രവൃത്തിയുടെ CGS യൂണിറ്റ് ഏതാണ്?
സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ഏതാണ്?
പ്രവൃത്തി = ബലം x ____?
A man pushes a metal block and fails to displace it. He does :
പ്രവൃത്തിയുടെ യൂണിറ്റ്?