"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?Aചിത്രയോഗംBശിഷ്യനും മകനുംCകഠിനമായ ഒരാപത്ത്Dബാപ്പുജിAnswer: B. ശിഷ്യനും മകനും Read Explanation: എം.ലീലാവതി വിശേഷിപ്പിച്ചു 79 വർഷം വളർന്ന വള്ളത്തോൾ - കെ.എം.ജോർജ്ജ് എഴുതിയ ലേഖനംകുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ചരമത്തിൽ വിലപിച്ച് വള്ളത്തോൾ രചിച്ച കവിത - കഠിനമായ ഒരാപത്ത്ഗാന്ധിജിയുടെ മരണം - ബാപ്പുജിചിത്രയോഗം അവതാരിക - കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ Read more in App