Challenger App

No.1 PSC Learning App

1M+ Downloads
"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?

Aചിത്രയോഗം

Bശിഷ്യനും മകനും

Cകഠിനമായ ഒരാപത്ത്

Dബാപ്പുജി

Answer:

B. ശിഷ്യനും മകനും

Read Explanation:

  • എം.ലീലാവതി വിശേഷിപ്പിച്ചു

  • 79 വർഷം വളർന്ന വള്ളത്തോൾ - കെ.എം.ജോർജ്ജ് എഴുതിയ ലേഖനം

  • കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ചരമത്തിൽ വിലപിച്ച് വള്ളത്തോൾ രചിച്ച കവിത - കഠിനമായ ഒരാപത്ത്

  • ഗാന്ധിജിയുടെ മരണം - ബാപ്പുജി

  • ചിത്രയോഗം അവതാരിക - കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ


Related Questions:

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?