ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ എങ്ങനെയായിരിക്കും?Aന്യൂനകോൺBബൃഹത് കോൺCമട്ടകോൺD180°Answer: A. ന്യൂനകോൺ Read Explanation: സമ്പർക്ക രേഖയിൽ (Line of contact) മൂന്നു മാധ്യമങ്ങൾക്കും ഇടയ്ക്കുള്ള പ്രതലബലങ്ങൾ സന്തുലിതാവസ്ഥയിലായിരിക്കണം. ജലം - ഇല സമ്പർക്കമുഖം വരുന്ന സാഹചര്യത്തിലേതു പോലെ Ssl > Sla ആണെങ്കിൽ, സമ്പർക്ക കോൺ ഒരു ബൃഹദ് കോൺ (obtuse angle) ആയിരിക്കും. ജലം - പ്ലാസ്റ്റിക് സമ്പർക്ക മുഖത്തിലേതു പോലെ Ssl < Sla ആണെങ്കിൽ, സമ്പർക്കകോൺ ഒരു ന്യൂനകോണായിരിക്കും (Acute angle). Read more in App