App Logo

No.1 PSC Learning App

1M+ Downloads
ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാൻ കഴിയുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?

Aബ്രിട്ടൻ

Bഫ്രാൻസ്

Cപോർച്ചുഗൽ

Dജപ്പാൻ

Answer:

C. പോർച്ചുഗൽ

Read Explanation:

ചവിട്ടുനാടകം

  • കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം.
  • കേരളത്തിന് ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയത് - പോർച്ചുഗീസുകാർ
  • പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം 
  • ആദ്യത്തെ ചവിട്ടുനാടകം - കാറൽമാൻ ചരിതം
  • 'തട്ടുപൊളിപ്പൻ' എന്ന് പേരുള്ള കലാരൂപം (പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാണ് ഈ പേര്)
  • ചവിട്ടുനാടകത്തിന്റെ കാലഘട്ടം : 17 - 18 ശതകം
  • ചവിട്ടുനാടകത്തിൽ മുഖ്യമായും അവതരിപ്പിച്ചിരിക്കുന്ന കഥകൾ - ബൈബിൾ കഥകൾ
  • ഓപ്പറയോട് സാദൃശ്യമുള്ളതും കേരളത്തിൽ ലത്തീൻ കത്തോലിക്കർ പൈതൃകകലയായി കണക്കാക്കുന്നതുമായ കലാരൂപം 

Related Questions:

വാദ്യോപകരണങ്ങളുടെ അകമ്പടി ഇല്ലാതെ അവതരിപ്പിക്കുന്ന കലാരൂപം ഏതാണ് ?
Which of the following is a key feature of Yakshagana performances in terms of storytelling?
Which theatrical form is correctly paired with its region and characteristic feature?
Which of the following statements about traditional Indian theatrical forms is true?
What is a key characteristic of Yakshagana performances?