ചാപപൂജയിലേക്ക് ശ്രീകൃഷ്ണനെ കൂട്ടികൊണ്ടുപോയതാര് ?Aഅക്രൂരൻBമാല്യവCദേവാന്തകൻDഅക്ഷയകുമാരൻAnswer: A. അക്രൂരൻ Read Explanation: വസുദേവൻ, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാൻ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസൻ നടത്തിയ ചാപപൂജയിൽ പങ്കെടുക്കാൻ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്Read more in App