Challenger App

No.1 PSC Learning App

1M+ Downloads
തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aഅഗ്നി

Bനിര്യതി

Cകുബേരൻ

Dശിവൻ

Answer:

A. അഗ്നി

Read Explanation:

' അഗ്നിമീളേ പുരോഹിതം ' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200 -ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്


Related Questions:

അയോദ്ധ്യ സ്ഥിതി ചെയൂന്നുന്നത് ഏതു നദിയുടെ തീരത്താണ്‌ ?
മഹാവിഷ്ണുവിൻ്റെ വാഹനം :
പിനാകം ആരുടെ വില്ലാണ് ?
പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?