App Logo

No.1 PSC Learning App

1M+ Downloads
ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :

Aഹൈഡ്രോപോണിക്സ്

Bഎയ്റോപോണിക്സ്

Cപ്രിസിഷൻ ഫാമിങ്

Dപോളിഹൗസ് ഫാമിങ്

Answer:

A. ഹൈഡ്രോപോണിക്സ്

Read Explanation:

മണ്ണില്ലാതെയുള്ള കൃഷി രീതി

  • മണ്ണില്ലാതെയും കൃഷി സാധ്യമാണെന്നു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്.
  • ഇതിനുദാഹരണമാണ് ഹൈഡ്രോപോണിക്സും (Hydroponics) എയ്‌റോപോണിക്‌സും (Aeroponics).
  • ചെടികളെ പോഷകലായനിയിൽ വളർത്തുന്ന രീതിയാണ് ഹൈഡ്രോപോണിക്‌സ്.
  • വേരുകൾ വായുവിലേക്ക് വളർന്നിറങ്ങുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകങ്ങൾ വേരുകളിലേക്കു നേരിട്ട് സ്പ്രേ ചെയ്‌തു കൊടുക്കുന്ന രീതിയാണ് എയ്‌റോപോണിക്സ്

Related Questions:

ചാര, ചെമ്പല്ലി എന്നിവ ഏതു പക്ഷി ഇനം ആണ് ?
ശാസ്ത്രീയമായ മൽസ്യം വളർത്തൽ ആണ് ______ .
ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
ബോബ് വൈറ്റ് എന്നത് ഏതു പക്ഷി ഇനം ആണ് ?
അതുല്യ എന്നത് ഏതു പക്ഷി ഇനം ആണ് ?