Challenger App

No.1 PSC Learning App

1M+ Downloads
ചാലനം വഴി താപം നന്നായി കടത്തി വിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു .

Aസുചാലകങ്ങൾ

Bകുചാലകങ്ങൾ

Cഅർദ്ധചാലകങ്ങൾ

Dഅഭികാരകങ്ങൾ

Answer:

B. കുചാലകങ്ങൾ

Read Explanation:

ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്നറിയപ്പെടുന്നു. എന്നാൽ ചാലനം വഴി താപം നന്നായി കടത്തി വിടാത്ത വസ്തുക്കളെ കുചാലകങ്ങൾ എന്നുമറിയപ്പെടുന്നു.


Related Questions:

തെർമോഫ്ലാസ്കിന്റെ ഭാഗമായ ഇരട്ട ഭിത്തികൾക്കിടയിലെ ശൂന്യമായ സ്ഥാലം എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?
വളരെ ഉയർന്ന താപനിലയെക്കുറിച്ചുള്ള പഠനം :
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്ന രീതി ഏതാണ് ?
ദ്രാവകങ്ങളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
ചുവടെ നല്കിയിരിക്കുന്നവയിൽ ഊർജ്ജത്തിന്റെ രൂപം അല്ലാത്തതേത് ?