App Logo

No.1 PSC Learning App

1M+ Downloads
ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?

Aപ്രോട്ടോൺ

Bതന്മാത്ര

Cഅയോണുകൾ

Dഇലക്ട്രോൺ

Answer:

C. അയോണുകൾ

Read Explanation:

അയോൺ 

  • ചാർജുള്ള ആറ്റങ്ങളാണ് അയോണുകൾ 

  • പോസിറ്റീവ് ചാർജുള്ള അറ്റങ്ങൾ - കാറ്റയോൺ 

  • ഇലക്ട്രോൺ നഷ്ടപ്പെടുത്തുന്നത് മൂലമാണ് ആറ്റങ്ങൾക്ക് പോസിറ്റീവ് ചാർജ് ലഭിക്കുന്നത് 

  • നെഗറ്റിവ് ചാർജുള്ള ആറ്റങ്ങൾ - ആനയോൺ 

  • ആറ്റങ്ങൾ ഇലക്ട്രോൺ സ്വീകരിച്ചാൽ നെഗറ്റീവ് ചാർജ് ലഭിക്കും 


Related Questions:

ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ് ഏത് ?
ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?
Which of the following mostly accounts for the mass of an atom ?
ബോൺ-ഓപ്പൺഹൈമർ ഏകദേശം സാധുവാണെന്ന് കരുതുന്ന വ്യവസ്ഥ എന്താണ്?
ആറ്റോമിക വലിപ്പ ക്രമം