Challenger App

No.1 PSC Learning App

1M+ Downloads
ചാർജുള്ള വസ്തുക്കൾ കൊണ്ട് സ്പർശിച്ച് മറ്റു വസ്തുക്കളെ ചാർജ് ചെയ്യുന്ന രീതി എന്താണ്?

Aപ്രേരണ വഴി ചാർജ്ജുചെയ്യൽ

Bവികിരണം വഴി ചാർജ്ജുചെയ്യൽ

Cസമ്പർക്കം വഴി ചാർജിങ്

Dസംവഹനം വഴി ചാർജ്ജുചെയ്യൽ

Answer:

C. സമ്പർക്കം വഴി ചാർജിങ്

Read Explanation:

  • ചാർജുള്ള വസ്തുക്കൾ കൊണ്ട് സ്പർശിച്ച് മറ്റു വസ്തുക്കളെ ചാർജ് ചെയ്യുന്ന രീതിയാണ് സമ്പർക്കം വഴിയുള്ള ചാർജിങ്.

  • ഇവിടെ സമ്പർക്കത്തിൽ വരുന്ന രണ്ടു വസ്തുക്കൾക്കും സമാനചാർജ് ആയിരിക്കും.


Related Questions:

പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
ഫോട്ടോകോപ്പിയർ മെഷീനിന്റെ ഡ്രമ്മിന്റെ ഉപരിതലത്തിൽ നിലനിർത്തുന്ന സ്റ്റാറ്റിക് ചാർജ് ഏത് തരത്തിലുള്ളതാണ്?
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
ചാർജിന്റെ _____ കാരണം വൈദ്യുതി ഉണ്ടാകുന്നു.