ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് ....................... എന്ന് വിളിക്കുന്നത്.Aസൗരക്കാറ്റുകൾBഗ്രഹക്കാറ്റുകൾCഉൽക്കാവർഷംDകാന്തിക കൊടുങ്കാറ്റുകൾAnswer: A. സൗരക്കാറ്റുകൾ Read Explanation: സൗരക്കാറ്റുകൾചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ വൻപ്രവാഹത്തെയാണ് സൗരക്കാറ്റുകൾ എന്ന് വിളിക്കുന്നത്. സൗരക്കാറ്റുകൾ ഉണ്ടാകുന്നത് 11 വർഷത്തിലൊരിക്കലാണ്സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലമാണ്. Read more in App