Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aജാക്വസ് ചാൾസ്

Bഅമേഡിയോ അവോഗാഡ്രോ

Cറോബർട്ട് ബോയിൽ

Dജോൺ ഡാൾട്ടൺ

Answer:

A. ജാക്വസ് ചാൾസ്

Read Explanation:

  • വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് (1746-1823) ആണ്.

  • ഈ നിയമം ചാൾസ് നിയമം എന്ന് അറിയപ്പെടുന്നു.

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.


Related Questions:

ഒരു GMM ഏത് പദാർത്ഥമെടുത്താലും അതിൽ എത്ര തന്മാത്രകളുണ്ടാകും?
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
The gas which causes the fading of colour of Taj Mahal
18 ഗ്രാം ജലം എത്ര GMM ആണ്?
അവോഗാഡ്രോ സംഖ്യയെ ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?