Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമത്തിന്റെ ഗണിതരൂപം ഏതാണ്

APV = k, സ്ഥിര സംഖ്യ

BV/T = k, സ്ഥിര സംഖ്യ

CP/T = k, സ്ഥിര സംഖ്യ

DV × T = k, സ്ഥിര സംഖ്യ

Answer:

B. V/T = k, സ്ഥിര സംഖ്യ

Read Explanation:

ചാൾസ് നിയമം

  • മർദം സ്ഥിരം ആയിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം, കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർഅനുപാതത്തിൽ ആയിരിക്കും. ഇതാണ് ചാൾസ് നിയമം.


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ നിന്നും വാതകവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും. ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്ഏത് വാതക നിയമം ആണ്?
ഗതിക തന്മാത്ര സിദ്ധാന്തപ്രകാരം വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം —
ആറ്റത്തിലുള്ള ചലിക്കുന്ന കണം എന്നറിയപ്പെടുന്നത്
1 ലിറ്റർ എത്ര മില്ലിലിറ്ററിന് തുല്യമാണ്?