Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമത്തിൽ V/T സൂചിപ്പിക്കുന്നത് എന്താണ്?

Aതാപനില

Bമർദം

Cവ്യാപ്തം

Dഒരു സ്ഥിര സംഖ്യ

Answer:

D. ഒരു സ്ഥിര സംഖ്യ

Read Explanation:

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.

  • വ്യാപ്തം V എന്നും, താപനില T എന്നും സൂചിപ്പിച്ചാൽ V/Tഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

Global warming occurs mainly due to increase in concentration of
ഏത് മൂലകത്തിന്റെ 1 GAM എടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയായിരിക്കും?
ഒരു നിശ്ചിത ഊഷ്മാവിൽ റൂട്ട് ശരാശരി സ്ക്വയർ (RMS) വേഗതയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള വാതകം ഏത് ?
ആസിഡ് മഴയ്ക്കു കാരണമാവുന്ന പ്രധാന വാതകം?
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?