App Logo

No.1 PSC Learning App

1M+ Downloads
ചിക്കുൻ ഗുനിയയ്ക്ക് എതിരെയുള്ള ആദ്യത്തെ പ്രതിരോധ വാക്‌സിൻ ഏത് ?

Aട്രൈസിവാക്

Bഇക്സ്ചിക്ക്

Cനാസോവാക്ക്

Dഎലോവക്ക് ബി

Answer:

B. ഇക്സ്ചിക്ക്

Read Explanation:

• വാക്സിൻ നിർമ്മാതാക്കൾ - വാൽനേവ (ഫ്രാൻസ്) • ചിക്കുൻഗുനിയ വാക്സിന് ഉപയോഗ അനുമതി നൽകിയ ആദ്യ രാജ്യം - യുഎസ്എ


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത് ?

  1. എലിപ്പനി, ഡിഫ്ത്തീരിയ
  2. ക്ഷയം, എയ്ഡ്സ്
  3. വട്ടച്ചൊറി, മലമ്പനി
  4. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ
    HIV യുടെ പൂർണ്ണനാമം ?
    ഇന്ത്യയിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്ത സ്ഥലം ഏതാണ് ?
    താഴെ തന്നിരിക്കുന്നവയിൽ വായുവിലൂടെ പകരാത്ത രോഗം ഏതാണ് ?

    ശരിയായ പ്രസ്താവന ഏത് ?

    1.പോളിയോ രോഗം ജലത്തിലൂടെ പകരുന്നു.

    2.പോളിയോ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു.