App Logo

No.1 PSC Learning App

1M+ Downloads
Main Toolbar-ൽ ഉള്ള ഏത് ഐക്കൺ ക്ലിക്ക് ചെയ്താൽ ചിത്രം സേവ് ചെയ്യാം?

AOpen

BSave

CPrint

DCut

Answer:

B. Save

Read Explanation:

Main Toolbar-ൽ Save ഐക്കൺ ഉപയോഗിച്ചാണ് ചിത്രം നേരിട്ട് സേവ് ചെയ്യുന്നത്.


Related Questions:

കീബോർഡിൽ Ctrl + S അമർത്തിയാൽ ലഭിക്കുന്ന പ്രവർത്തി ഏതാണ്?
താഴെ പറയുന്നവയിൽ ചിത്ര രചന സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണം അല്ലാത്തതേത്?
ചിത്രരചനയിൽ Light & Shade നൽകുന്നത് എന്തിനാണ്?
ചിത്രരചനാ സോഫ്റ്റ്‌വെയറിൽ നിറം തിരഞ്ഞെടുക്കുന്നതിനുള്ള ജാലകത്തിന് പേരെന്ത്?
Line Tool + Shift Key ചേർന്ന് ഉപയോഗിക്കുന്നത് എന്തിന്?