'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
Aസ്കിന്നർ
Bആൽബർട്ട് ബന്ദൂര
Cവൈഗോട്സ്കി
Dഎറിക്സൺ
Answer:
C. വൈഗോട്സ്കി
Read Explanation:
'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - വൈഗോട്സ്കി
ഭാഷയുടെ പ്രാഥമികധർമ്മം - ഭാഷണം മുഖേനയുള്ള ആശയ വിനിമയം.
ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണെന്നാണ് വൈഗോട്സ്കിയുടെ ഭാഷാവികസന കണ്ടെത്തൽ.