Challenger App

No.1 PSC Learning App

1M+ Downloads
ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമുണ്ടാക്കുന്ന ജീവി ?

Aകൊതുക്

Bതേനീച്ച

Cചീവീട്

Dഇതൊന്നുമല്ല

Answer:

C. ചീവീട്

Read Explanation:

  • ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
  • യൂണിറ്റ് - ഹെട്സ് 
  • ആവൃത്തി കൂടുമ്പോൾ ശബ്ദത്തിന്റെ കൂർമത കൂടുന്നു 
  • സ്വാഭാവിക ആവൃത്തി - ഒരു വസ്തുവിനെ സ്വതന്ത്രമായി കമ്പനം ചെയ്യിച്ചാൽ ഉണ്ടാകുന്ന ആവൃത്തി 
  • വസ്തുവിന്റെ നീളം , കനം , വലിവുബലം ,സ്വഭാവം എന്നിവ ഇതിനെ സ്വാധീനിക്കുന്നു 
  • ചിറകിലുള്ള പ്രത്യേക അവയവങ്ങൾ തമ്മിൽ ഉരസി ഉയർന്ന ആവൃത്തിയിലുള്ള ശബ്ദമുണ്ടാക്കുന്ന ജീവി - ചീവീട് 
  • കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 500 Hz 
  • തേനിച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി - 300 Hz 

Related Questions:

A block of ice :
The potential difference between two phase lines in the electrical distribution system in India is:
A 'rectifier' is an electronic device used to convert _________.
താഴെ പറയുന്നവയിൽ ഏത് തരംഗങ്ങൾക്കാണ് വ്യതികരണം സംഭവിക്കുന്നത്?
ബ്രാവെയ്‌സ് ലാറ്റിസുകൾക്ക് ആറ്റങ്ങളോ തന്മാത്രകളോ ഉള്ള 'പോയിന്റ്' (point) എന്ന് പറയാൻ കഴിയുന്നതിന്റെ കാരണം?