App Logo

No.1 PSC Learning App

1M+ Downloads
ചിറ്റൂർ പുഴ എന്നറിയപ്പെടുന്നത് ഇവയിൽ ഏത് ?

Aകൽപ്പാത്തിപ്പുഴ

Bഗായത്രിപ്പുഴ

Cകണ്ണാടിപ്പുഴ

Dതൂതപ്പുഴ

Answer:

C. കണ്ണാടിപ്പുഴ

Read Explanation:

  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ.
  • ശോകനാശിനിപ്പുഴ, ചിറ്റൂർപ്പുഴ എന്നീ പേരുകളിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

Related Questions:

കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?
താഴെ തന്നിരിക്കുന്നവയിൽ ലൂവിസ് ബേസ് അല്ലാത്തത് ഏത് ?
കേരളത്തിലെ നദികളിൽ ഏറ്റവും ചെറുത് ഏതാണ് ?
ചാലക്കുടി പുഴയുടെ പതനസ്ഥാനം എവിടെയാണ് ?
പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി.