Challenger App

No.1 PSC Learning App

1M+ Downloads
ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക:

Aസൾഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി

Bടാനിക്ക് ആസിഡ് - മഷി, തുകൽ ഇവയുടെ നിർമ്മാണം

Cഅസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം

Dസിട്രിക് ആസിഡ് - ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ

Answer:

C. അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം

Read Explanation:

Note: • സൾഫ്യൂരിക് ആസിഡ് - സ്റ്റോറേജ് ബാറ്ററി • ടാനിക്ക് ആസിഡ് - മഷി, തുകൽ ഇവയുടെ നിർമ്മാണം • സിട്രിക് ആസിഡ് - ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ • നൈട്രിക് ആസിഡ്, സൾഫ്യൂരിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം • അസറ്റിക് ആസിഡ് - വിനാഗിരിയിൽ (Vinegar) ൽ കാണപ്പെടുന്ന ആസിഡ്


Related Questions:

'അക്വാ റീജിയ' ഏതെല്ലാം ആസിഡുകളുടെ മിശ്രിതമാണ് ?
ആസിഡുകളുടെ പൊതുഘടകം ?
ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :
ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?