Challenger App

No.1 PSC Learning App

1M+ Downloads
ചില മരുന്ന് കുപ്പികളിൽ ' shake well before use ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു . ഇവ ഏത് തരം മിശ്രിതത്തിൽ ഉൾപ്പെടുന്നു ?

Aസസ്‌പെൻഷൻ

Bകൊലോയ്‌ഡ്‌

Cയഥാർത്ഥ ലായനി

Dഎമൽഷൻ

Answer:

A. സസ്‌പെൻഷൻ

Read Explanation:

ഒരു സസ്പെൻഷനിലെ ലായക കണങ്ങളുടെ വലിപ്പം വളരെ വലുതാണ്. ഇതിന് 100 മില്ലീമീറ്ററിൽ കൂടുതൽ വ്യാസമുണ്ട്.


Related Questions:

ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?
താഴെ തന്നിരിക്കുന്നതിൽ കണികകളുടെ വലിപ്പം ഏറ്റവും കുറവുള്ള മിശ്രിതം ഏതാണ് ?
ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ......
കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?
ഭക്ഷ്യപദാർത്ഥങ്ങളിൽ മഞ്ഞ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?