'ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ' എപ്പോഴാണ് സ്ഥാപിതമായത് ?A1965 മാർച്ച് 11B1956 ജൂലൈ 21C1966 സെപ്റ്റംബർ 21D1955 മെയ് 11Answer: D. 1955 മെയ് 11 Read Explanation: കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 മെയ് 11 ന് നെഹ്റു, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം - മുംബൈ Read more in App