App Logo

No.1 PSC Learning App

1M+ Downloads
ചുമടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം ഏത് ?

Aഅൾട്ടാമിറാ

Bലാസ്കോ

Cഷോവെ

Dഭീംബേഡ്ക

Answer:

D. ഭീംബേഡ്ക

Read Explanation:

ഭീംബേഡ്ക

  • ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം 
  • ചുമടേന്തിയ സ്ത്രീയുടെയും പെൺമയിലിന്റെയും ചിത്രങ്ങൾ കാണപ്പെടുന്ന പ്രാചീന ശിലായുഗ പ്രദേശം
  • ഭീംബേഡ്ക സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല - റെയ്സാൻ
  • ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം.
  • ഭീംബേഡ്കയിലെ ഗുഹാചിത്രങ്ങൾ കണ്ട്ത്തിയ പുരാവസ്തു ഗവേഷകൻ - വി.എസ്. വകൻകർ (1957)
  • പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം - 2003

Related Questions:

മനോവിശ്ലേഷണം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?
Which Competency of a teacher help in assessing student progress through tests and quizzes ?
അപൂർണ്ണമായ രൂപങ്ങളിൽ പൂർണരൂപം ദർശിക്കാനുള്ള മനസ്സിൻറെ പ്രവണതയെ വിശദീകരിക്കുന്ന മനശാസ്ത്ര സിദ്ധാന്തം ഏത്?
" മരങ്ങൾക്ക് ജീവികളെപ്പോലെ ചലനശേഷി കൈവന്നാൽ അതിന്റെ ഫലങ്ങൾഎന്തെല്ലാമായിരിക്കും ?" താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ വികസനത്തിനാണ് ഇത്തരം ചോദ്യങ്ങൾ കൂടുതൽ അനുയോജ്യം ?