Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്ത ദേശീയ ശാസ്ത്ര നയങ്ങളിൽ ഏതു നയമാണ് ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപെട്ടത് ?

Aസയൻറ്റിഫിക്‌ പോളിസി റെസൊല്യൂഷൻ, 1958

Bടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്, 1983

Cസയൻസ് & ടെക്നോളജി പോളിസി,2003

Dസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി,2013

Answer:

C. സയൻസ് & ടെക്നോളജി പോളിസി,2003

Read Explanation:

സയൻസ് & ടെക്നോളജി പോളിസി(STP) 2003: • ലക്ഷ്യം- ദേശീയ തലത്തിലുള്ള വിവിധ പ്രശനങ്ങൾക്കു പരിഹാരം കാണുന്നതിനായി ഗവേഷണ വികസന മേഖലയെയും സാമൂഹിക-സാമ്പത്തിക മേഖലയെയും സംയോജിപ്പിച്ചു പദ്ധതികൾ തയ്യാറാക്കുക. • ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക • രാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക.


Related Questions:

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?
ബഹിരാകാശ പര്യവേക്ഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏത് ?
ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?
പെൺ ഭ്രൂണഹത്യക്ക് എതിരെയുള്ള Pre Natal Diagnostic Technique Act പാസ്സാക്കിയത് ഏത് വർഷം ?
കൽക്കരിഖനികളുടെ ദേശസാൽക്കരണം രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കിയ ഇന്ത്യയുടെ പ്രധാനമന്ത്രി ആര് ?