App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സ്?

Aജലവൈദ്യുതി

Bകാറ്റ് ഊർജ്ജം

Cബയോ എനർജി

Dആണവോർജ്ജം

Answer:

D. ആണവോർജ്ജം

Read Explanation:

  • പുതുക്കപ്പെടാവുന്ന ഊർജ്ജസ്രോതസ്സുകൾ - സൗരോർജ്ജം, കാറ്റിലെ ഊർജ്ജം, ജല ഊർജ്ജം, സമുദ്ര ഊർജ്ജം

     

  • പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സുകൾ - പ്രകൃതി വാതകങ്ങൾ, ആണവ ഇന്ധനങ്ങൾ, ഖനിജ ഇന്ധനങ്ങൾ


Related Questions:

സാമൂഹിക വിഷയങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ശാസ്ത്ര - സാങ്കേതികവിദ്യയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി വിവിധ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, നയരൂപീകരണങ്ങൾ എന്നീ പ്രവർത്തനങ്ങളുമായി മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?
ഏതു മാലിന്യങ്ങളിൽ നിന്നുമുള്ള ഊർജോല്പാദന പ്രക്രിയയിലാണ് അസ്ഥിര മാലിന്യങ്ങളെ സ്ലാഗ് ആക്കി മാറ്റുന്നത് ?
കോക്കിങ്‌ കൽക്കരി ഖനികളുടെ ദേശസാൽക്കരണം നടത്തിയത് എപ്പോൾ ?
ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?
ഇന്ത്യയിലെ ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?