Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?

Aരാമായണ കീർത്തനം

Bഉണ്ണിയാടീചരിതം

Cഉണ്ണുനീലിസന്ദേശം

Dചന്ദ്രോത്സവം

Answer:

B. ഉണ്ണിയാടീചരിതം

Read Explanation:

മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യങ്ങൾ : • ഉണ്ണിയച്ചീചരിതം • ഉണ്ണിച്ചിരുതേവിചരിതം • ഉണ്ണിയാടീചരിതം മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശകാവ്യങ്ങൾ : • ഉണ്ണുനീലിസന്ദേശം • കോക സന്ദേശം • കാക സന്ദേശം


Related Questions:

‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following historic novels are not written by Sardar K.M. Panicker ?
' താക്കോൽ ' എന്ന നോവൽ രചിച്ചത് ആരാണ് ?
"ചെക്കോവ് ആൻഡ് ഹിസ് ബോയ്‌സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?