ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശ കാവ്യം ?Aഉണ്ണുനീലിസന്ദേശംBമേഘ സന്ദേശംCചന്ദ്രോത്സവംDഉണ്ണിയച്ചീചരിതംAnswer: A. ഉണ്ണുനീലിസന്ദേശം Read Explanation: മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യങ്ങൾ : • ഉണ്ണിയച്ചീചരിതം • ഉണ്ണിച്ചിരുതേവിചരിതം • ഉണ്ണിയാടീചരിതം മണിപ്രവാളസാഹിത്യത്തിൽ പെട്ട സന്ദേശകാവ്യങ്ങൾ : • ഉണ്ണുനീലിസന്ദേശം • കോക സന്ദേശം • കാക സന്ദേശംRead more in App