App Logo

No.1 PSC Learning App

1M+ Downloads
" ഹൃദയം തൊട്ട് ഒരു കാർഡിയാക് സർജൻ്റെ കുറിപ്പുകൾ " എന്ന പുസ്തകം രചിച്ചതാര് ?

Aഡോ. ജോസ് ചാക്കോ പെരിയപ്പുറം

Bഡോ: ടോണി ഫെർണാണ്ടസ്

Cഡോ:കെ.പി.ഹരിദാസ്

Dഡോ: മാർത്താണ്ഡ പിള്ള

Answer:

A. ഡോ. ജോസ് ചാക്കോ പെരിയപ്പുറം

Read Explanation:

കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ്.


Related Questions:

' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
"സുഗന്ധ ജീവിതം" എന്ന പേരിൽ ആത്മകഥ എഴുതിയ കേരളത്തിലെ പ്രമുഖ വ്യവസായി ആര് ?
വിശ്വാമിത്ര ചരിത്രം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര്?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്