App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതാണ് ശ്യാം നാരായണൻ ചൗക്കി കേസുമായി ബന്ധപ്പെട്ട് 2016 സുപ്രീം കോടതി പ്രഖ്യാപിച്ച വിധി ?

Aക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണം

Bഇന്ത്യയിലെ എല്ലാ തീയ്യറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണം

Cവിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ല

Dഎഴുത്തുകാരൻറെ ആവിഷ്ക്കരണ സ്വാതത്ര്യം മൗലികാവകാശമാണ്

Answer:

B. ഇന്ത്യയിലെ എല്ലാ തീയ്യറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുൻപ് ദേശീയ ഗാനം ആലപിക്കണം


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.
  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 
    ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?
    സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ എത്ര ?
    ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ്?
    നാം കല്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന റിട്ട് ?