Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?

Aഐസ്

Bആൽക്കഹോൾ

Cമെർക്കുറി

Dസ്വർണം

Answer:

D. സ്വർണം

Read Explanation:

ഓരോന്നിൻറെയും ദ്രവണാങ്കം:

  • ഐസ് = 0° C

  • ആൽക്കഹോൾ = -115° C

  • മെർക്കുറി = -39° C

  • സ്വർണം = 1064° C


Related Questions:

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?
ഒരു റിവേഴ്‌സിബിൽ അഡയബെറ്റിക് (Adiabatic) പ്രോസസ്സിൽ ഉണ്ടാകുന്ന എൻട്രോപ്പി വ്യതിയാനം :
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .

താഴെ തന്നിരിക്കുന്നവയിൽ അവസ്ഥ ചരങ്ങളെ തിരിച്ചറിയുക

  1. പിണ്ഡം
  2. വ്യാപ്തം
  3. പ്രവൃത്തി
  4. താപനില