സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?AകരൾBശ്വാസകോശംCചർമംDവൻകുടൽAnswer: B. ശ്വാസകോശം Read Explanation: സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നതാണ് മുഴുവൻ രൂപം. കൊറോണ കുടുംബത്തിലെ വൈറസുകളാണ് സാർസ് രോഗത്തിന് കാരണംRead more in App