ചുവടെ കൊടുത്തവയിൽ വിമർശനാത്മക ചിന്തയ്ക്ക് അവസരമില്ലാത്ത ചോദ്യം ഏത് ?
Aകുട്ടികളിലെ എഴുത്തിലെയും വായനയിലെയും പിഴവുകൾക്ക് ഉള്ള കാരണങ്ങൾ എന്തെല്ലാം ?
Bഭാഷാ സമഗ്രതാ ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
Cക്ലാസ് റൂം പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്ത കുറവിന് കാരണം എന്തെല്ലാമാവാം ?
Dകുട്ടികൾക്ക് ജന്മസിദ്ധമായ ഭാഷാഘടകം ഉണ്ട് എന്ന വാദത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ ?