ഭൂമിയിലെ ജീവിതത്തിന്റെ സവിശേഷത യെക്കുറിച്ചുള്ള, ചുവടെ കൊടുത്തി രിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Aജീവിതം സുഖദുഃഖ സമ്മിശ്രമാണ്.
Bജീവികളെല്ലാം എപ്പോഴും പരസ്പരം പോരടിക്കുന്നു.
Cമറ്റ് ജീവജാലങ്ങളുമായി കവിക്ക് യാതോരു ബന്ധവുമില്ല.
Dസുഖസമൃദ്ധമായ ജീവിതമാണ് കവി കൊതിക്കുന്നത്