ചുവടെ കൊടുത്തവയിൽ വ്യാകരണപരമായി ശരിയായ വാക്യം ഏത് ?
Aഏതാണ്ട് ആയിരത്തോളം കൊല്ലം പഴക്കമുണ്ടായിരുന്നു.
Bഗാംഭീര്യവും സുന്ദരവുമായ പ്രഭാഷണം ആയിരുന്നു അത്.
Cസാമ്പത്തികമായി അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്
Dഅജ്ഞതയും എഴുത്തിൽ അശ്രദ്ധയുമാണ് പിഴവുകൾ സംഭവിക്കുന്നതിന് കാരണം.