App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട അവകാശം/ങ്ങൾ ഏത് ?

Aജീവിക്കാനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cസംഘടനാ സ്വാതന്ത്ര്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

The French society was divided into three strata and they were known as the :

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.വർദ്ധിച്ചുവന്ന സാമ്പത്തിക മാന്ദ്യം ആണ് ഫ്രാൻസിൽ വിപ്ലവം ഉണ്ടായതിൻ്റെ ഒരു മുഖ്യകാരണം. 

2.സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ലൂയിസ് പതിനാറാമന് 175 വർഷങ്ങൾക്കുശേഷം ഒരു എസ്റ്റേറ്റ് ജനറൽ രൂപീകരിക്കേണ്ടതായിട്ടു വന്നു.

 3.1759 മെയ് അഞ്ചിന് ലൂയിസ് പതിനാറാമൻ എസ്റ്റേറ്റ് ജനറൽ യോഗം വിളിച്ചുകൂട്ടി.

4.അതുവരെ ഫ്രാൻസിൽ നിലനിന്നിരുന്ന ഏകാധിപത്യ രാജഭരണത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു ഈ സംഭവം.

'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?