App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?

Aദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ

Bദേശീയ നിയമ കമ്മീഷൻ ചെയർപേഴ്സൺ

Cദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ

DNCPCR കമ്മീഷൻ ചെയർപേഴ്സൺ

Answer:

B. ദേശീയ നിയമ കമ്മീഷൻ ചെയർപേഴ്സൺ

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം  - 7 (മുൻപ് 4 ആയിരുന്നു ) 

 

എക്സ് ഒഫീഷ്യോ അംഗങ്ങൾ 

  • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ 

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ 

  • ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ 

  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ 

  • ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 

  • എൻ. സി. പി.  സി. ആർ (നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) ചെയർപേഴ്സൺ 

  • ചീഫ് കമ്മീഷണർ ഫോർ പേഴ്സൺസ്  വിത്ത് ഡിസബിലിറ്റീസ് 


Related Questions:

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?
മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ 2019ൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?
Who is eligible to be the Chairperson of an SHRC?
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
Which of the following is the part of International Bill of Human Rights ?