App Logo

No.1 PSC Learning App

1M+ Downloads
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bദേശീയ വനിതാ കമ്മീഷൻ

Cദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

Dദേശീയ വിവരാവകാശ കമ്മീഷൻ

Answer:

A. ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Read Explanation:

ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം - മാനവർ അധികാർ ഭവൻ


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക .
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു _____ ആണ് :
The First Chairman of Human Rights Commission of India was :