ചുവടെ കൊടുത്തിട്ടുള്ളവയിൽ ആരാണ് ഇന്ത്യൻ സമര കാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത് ?Aബാല ഗംഗാധര തിലക്Bഡബ്ല്യൂ .സി ബാനർജിCഗോപാല കൃഷ്ണ ഗോഖലെDഫിറോസ് ഷാ മെഹ്ത്തAnswer: A. ബാല ഗംഗാധര തിലക് Read Explanation: ബാല ഗംഗാധര തിലക് തീവ്രവാദി വിഭാഗത്തിൽ പെടുന്നു.Read more in App