ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
Aഓരോ ക്ലാസിലും നേടേണ്ട പഠന നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല
Bപഠന നേട്ടങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതും അളക്കാൻ കഴിയുന്നതും ആയിരിക്കും
Cഹ്രസ്വവും ദീർഘവുമായ കാലയളവിൽ നേടുന്ന പഠന നേട്ടങ്ങൾ ഉണ്ട്
Dപഠിതാവ് ആർജിക്കേണ്ട അറിവ് ശേഷികൾ മനോഭാവങ്ങൾ മൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാവും പഠന നേട്ടങ്ങൾ