App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്ന ശ്ലോകത്തിലെ വൃത്തം ഏത്? 'പിരിഞ്ഞു പൗരാവലിപോയവാർത്തയ- അറിഞ്ഞു വേഗാൽപുരിയിങ്കലെത്തുവാൻ തുനിഞ്ഞ ബന്ധുപ്രിയനായ മാധവൻ കനിഞ്ഞു ചിന്തിച്ചു ഖഗേന്ദ്രനെത്തദാ'

Aദ്രുതവിളംബരം

Bവംശസ്ഥ

Cഇന്ദ്രവംശ

Dതോടകം

Answer:

B. വംശസ്ഥ

Read Explanation:

  • വംശസ്ഥ

ലക്ഷണം : ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും

ജഗണത, തഗണം, ജഗണം, രഗണം എന്നിവ ചേർന്ന് വംശസ്ഥമെന്ന വൃത്തമാകും


Related Questions:

രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
പാനവൃത്തം - എന്നറിയപ്പെടുന്നത് ?
ദ്യോതകത്തിന് ഉദാഹരണമെഴുതുക :
ചുവടെ ചേർത്തിരിക്കുന്നവയിൽ അർദ്ധസമവൃത്തം ഏത്?