Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതാണ്?

Aലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന - അമേരിക്കൻ ഭരണഘടന

Bഅമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം - 1789

Cഅമേരിക്കൻ ഭരണഘടനയുടെ പിതാവ് - ജെയിംസ് മാഡിസൺ

Dലോകത്തിലെ ആദ്യ അലിഖിത ഭരണഘടനയുള്ള രാജ്യം ആണ് അമേരിക്ക

Answer:

D. ലോകത്തിലെ ആദ്യ അലിഖിത ഭരണഘടനയുള്ള രാജ്യം ആണ് അമേരിക്ക


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം എന്ത്?
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ആര്?
കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം?
The earlier colonies in America were established by a group of people, who exiled to America from the religious persecution of the King of England in the seventeenth century on a ship called :
1787ലെ ഭരണഘടനാ കൺവെൻഷൻ പ്രകാരം അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?