ചുവടെ കൊടുത്തിരിക്കുന്നവയിൽ ആശയ വ്യത്യാസമുള്ള പഴഞ്ചൊല്ല് ഏത് ?
Aഅഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
Bചെടിയിൽ വളയാത്തത് തടിയിൽ വളയുമോ?
Cചൊട്ടയിലെ ശീലം ചുടല വരെ.
Dഅടിതെറ്റിയാൽ ആനയും വീഴും.
Aഅഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
Bചെടിയിൽ വളയാത്തത് തടിയിൽ വളയുമോ?
Cചൊട്ടയിലെ ശീലം ചുടല വരെ.
Dഅടിതെറ്റിയാൽ ആനയും വീഴും.