App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ, നിധാനശോധകത്തിൻ്റെ(diagnostic test) ഉപയോഗം അല്ലാത്തതേത് ?

Aകുട്ടികളെ താരതമ്യം ചെയ്‌ത്‌ ഗ്രേഡ് നൽകുന്നതിന്.

Bവ്യക്തിബോധനം ആവശ്യമുള്ള മേഖലകൾ നിർണയിക്കാൻ

Cകുട്ടിയുടെ പഠന പ്രശ്‌നങ്ങൾ കൃത്യതപ്പെടുത്താൻ

Dപരിഹാര ബോധനം നടത്താൻ

Answer:

A. കുട്ടികളെ താരതമ്യം ചെയ്‌ത്‌ ഗ്രേഡ് നൽകുന്നതിന്.

Read Explanation:

കുട്ടികളെ താരതമ്യം ചെയ്‌ത്‌ ഗ്രേഡ് നൽകുന്നതിന്.


Related Questions:

Which of the following is an undefined term in Mathematics?
The word "Social constructivism" is related to:
The difficulty faced by a teacher to prepare a good MCQ (Multiple Choice Question) type test is:
ഗണിത ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രധാന ഉദ്ദേശം
ചുവടെ കൊടുത്തിരിക്കുന്നവയിൽ, പ്രശ്ന പരിഹരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?