ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത് ?
- എലിപ്പനി, ഡിഫ്ത്തീരിയ
- ക്ഷയം, എയ്ഡ്സ്
- വട്ടച്ചൊറി, മലമ്പനി
- ഡെങ്കിപ്പനി, ചിക്കൻ ഗുനിയ
Aനാല് മാത്രം
Bഒന്നും മൂന്നും
Cഒന്ന് മാത്രം
Dരണ്ട് മാത്രം
ചുവടെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങൾ വരുന്ന ജോഡി ഏത് ?
Aനാല് മാത്രം
Bഒന്നും മൂന്നും
Cഒന്ന് മാത്രം
Dരണ്ട് മാത്രം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.