Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?

Aക്ഷയം

Bമഞ്ഞപ്പിത്തം

Cമലേറിയ

Dകുഷ്ഠം

Answer:

D. കുഷ്ഠം

Read Explanation:

കുഷ്ഠരോഗം 

  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നു 
  • ലോകത്തിലെ ഏറ്റവും സാവധാനം പകരുന്ന സാംക്രമിക രോഗം
  • ഏറ്റവും കുറഞ്ഞ പകർച്ച നിരക്കുള്ള സാംക്രമികരോഗം
  • കുഷ്ഠ രോഗത്തിന് കാരണമായ ബാക്ടീരിയ : മൈകോ ബാക്ടീരിയം ലെപ്രേ
  • കുഷ്ഠം പകരുന്നത് : സമ്പർക്കത്തിലൂടെ
  • കുഷ്ഠം ബാധിക്കുന്നത് : പെരിഫെറൽ നാഡീവ്യവസ്ഥയെ
  • കുഷ്ഠരോഗികൾക്ക് വേദന അറിയാൻ സാധിക്കില്ല
  • ഹാൻസൻസ് ഡിസീസ് എന്നും അറിയപ്പെടുന്നത് : കുഷ്ഠം 
  • കുഷ്ഠ രോഗ നിർണ്ണയ ടെസ്റ്റ് : lepromin ടെസ്റ്റ്
  • കുഷ്ഠരോഗ ചികിത്സ അറിയപ്പെടുന്നത് : MDT (multi drug therapy)
  • കുഷ്ഠരോഗികളുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്നത് : ഫാദർ ഡാമിയൻ (ബെൽജിയം)
  • കുഷ്ഠരോഗികളുടെ മാതാവ് എന്നറിയപ്പെടുന്നത്: മദർ തെരേസ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുഷ്ഠരോഗികളുള്ള സംസ്ഥാനം : തമിഴ്നാട്
  • ദേശീയ കുഷ്ഠ രോഗ നിർമാർജന പദ്ധതി ആരംഭിച്ച വർഷം  : 1955
  • കുഷ്ഠരോഗ നിർമാർജന ദിനം : ജനുവരി 30

Related Questions:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് രോഗം ഉണ്ടാക്കുന്നത്.

2.ടൈഫോയ്ഡ് പകരുന്നത് മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ്.

കോളറ പരത്തുന്ന ജീവികളാണ് .......... ?
ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?
The communicable disease that has been fully controlled by a national programme is :