ചുവടെ കൊടുത്തിരിക്കുന്നവയിൽ മൺസൂൺ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- മൺസൂൺ കാലാവസ്ഥാമേഖലയിൽ മൺസൂൺ കാറ്റുകൾക്ക് നിർണ്ണായക സ്വാധീനമുണ്ട്
- വേനൽക്കാലത്ത് കരയിൽ നിന്നും കടലിൽലേയ്ക്ക് ഗതിമാറ്റം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ.
- കാലികമായി ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ
Aരണ്ടും, മൂന്നും ശരി
Bഒന്ന് മാത്രം ശരി
Cഒന്ന് തെറ്റ്, രണ്ട് ശരി
Dഒന്നും മൂന്നും ശരി
