ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക് ഇല്ലാത്ത സവിശേഷത ഏത്?
Aസ്വന്തം വികാരങ്ങൾ തിരിച്ചറിയുന്നു
Bസ്വന്തം വികാരങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നു
Cമറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങൾ സ്‌ഥാപിക്കുന്നു
Dമറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നു