App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഅവിടെ ഏകദേശം ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Bഅവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Cഅവിടെ ഒരു ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു.

Dഎല്ലാം ശരി

Answer:

B. അവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Read Explanation:

ശരിയായ വാക്യം 

  • അവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു
  • മഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടിവന്നു
  • ഭാര്യയുടെ പെട്ടെന്നുണ്ടായ മരണം അയാളെ തളർത്തി 
  • ക്ലാസ്സിൽ വരാതിരുന്നത് കുട്ടിയുടെ അസുഖം കൊണ്ടാണ് 
  • ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു 
  • സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം 

Related Questions:

ശരിയായത് തെരഞ്ഞെടുക്കുക.
ശരിയല്ലാത്ത പ്രയോഗം ഏത്?
തെറ്റായ വാക്യം ഏത്
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?